തലയോലപറമ്പ് മാതൃഭൂമി ലേഖകൻ അബ്ദുള്ള (60) നിര്യാതനായി. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് നവംബർ 19 ചൊവ്വാഴ്ച വൈകുന്നേരം തലയോലപറമ്പ് മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ. ഭാര്യ: മൈമുനത്ത് കോട്ടയം കുമ്മനം നീറിക്കാട്ടുചിറയിൽ കുടുബാംഗം.
മക്കൾ: അൻസാർ മോൻ (സിവിൽ പോലീസ് ഓഫീസർ ത്രിപ്പൂണിത്തുറ ) അൻസില മോൾ (നഴ്സ് കോട്ടയം മെഡിക്കൽ കോളജ്) മരു മകൻ: നിസാം (കുമ്മനം)
Advertisements