തലയോലപ്പറമ്പ് പൂതപുരം നൈസ് ജംഗ്ഷൻ ശ്രീനിലയം വീട്ടിൽ ചന്ദ്രശേഖരൻ (മണി – 89) നിര്യാതനായി.
സംസ്കാരം നാളെ ആഗസ്റ്റ് 27 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടു വളപ്പിൽ . ഭാര്യ പരേതയായ കെ. കമലമ്മ (റിട്ട. അദ്ധ്യാപിക ഗവ. യൂ.പി. സ്കൂൾ തലയോലപ്പറമ്പ്. )
മക്കൾ: സുധദേവി കെ. (ബാംഗ്ലൂർ ) , പി. പത്മകുമാർ (ബാഗ്ലൂർ ) , പി.സി. അജിത് കുമാർ ( അദ്ധ്യാപകൻ ഏ.ജെ. ജോൺ ഗവ. ജി. എച്ച്. എസ്. തലയോലപ്പറമ്പ് )
മരുമക്കൾ: ജി. കരുണാകരൻ ( ബാംഗ്ലൂർ ) , അനില പത്മകുമാർ ( ബാംഗ്ലൂർ ) , ശുഭ ലക്ഷ്മി അജിത്ത് (ഭവൻ സ് സ്കൂൾ വെള്ളൂർ )
Advertisements