തലയോലപ്പറമ്പ് തെക്കേമ്യാലിൽ സരോജിനി

തലയോലപ്പറമ്പ് തെക്കേമ്യാലിൽ സരോജിനി (93) നിര്യതയായി. പരേത കളമ്പൂർ കാരകുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വി. കരുണാകരൻ. മക്കൾ – സുലോചന രാജപ്പൻ, സുജാത ശശിധരൻ, അശോകൻ, ഗിരിജ ശശി, ടി.കെ. സാജുലാൽ (തലയോലപ്പറമ്പ് ഫാമേഴ്സ് സർവീസ് സഹകരണ ബാങ്ക്, മെയിൻ ബ്രാഞ്ച്ര് മാനേജർ). മരുമക്കൾ – സി.കെ. രാജപ്പൻ (റിട്ടേഡ്. പിഡബ്ല്യൂഡി ഉദ്യോഗസ്ഥൻ), പരേതനായ ശശിധരൻ, പരേതനായ ശശി, ഉഷ (ക്രൈസ്റ്റ് സ്കൂൾ ബാംഗ്ളൂർ), കെ. സിജ (എൽപി സ്കൂൾ ടീച്ചർ കീഴൂർ). സംസ്കാരം ഇന്ന് മാർച്ച് 17 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles