തലയോലപറമ്പ് തിരുപുരം മാത്താനം തോരണത്തിൽ ടി.വി. ശ്രീധരൻ

തലയോലപറമ്പ് തിരുപുരം മാത്താനം തോരണത്തിൽ ടി.വി. ശ്രീധരൻ (കുഞ്ഞുമോൻ – 66 (ചെയർമാൻ ഡോ. പി.പൽപ്പു സ്മാരക കുടുംബ യൂണിറ്റ്) നിര്യാതനായി. സംസ്കാരം പിന്നീട്
ഭാര്യ: കെ.കെ.പ്രകാശിനി വരിക്കാംകുന്ന് കൊച്ചവനാട്ടിൽ കുടുംബാഗം. മകൾ: ശ്രീക്കുട്ടി ശ്രീധരൻ (ഗസ്റ്റ് അധ്യാപിക ദേവമാത കോളജ് കുറവിലങ്ങാട് ) മരുമകൻ:എ.എസ്. സനൽ(വൈക്കം അർബൻ സൊസൈറ്റി )

Advertisements

Hot Topics

Related Articles