തലയോലപ്പറമ്പ് അടിയം ചെറുനിലം തറയിൽ
മേരി മാത്യു (68) നിര്യാതയായി. സംസ്കാരം നാളെ ജനുവരി 15 ബുധനാഴ്ച വൈകുന്നേരം നാലിന് തലയോലപറമ്പ് സെൻ്റ് ജോർജ് പള്ളിയിൽ. പരേത വടയാർ മുണ്ടേപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : മാത്യൂ. മക്കൾ:ബിജോ (കൂടല്ലി) ബിജി,ബിബിൻ (ഇറ്റലി). മരുമക്കൾ: സാജു ,ആൽബി (ഇറ്റലി).
Advertisements