തലയോലപ്പറമ്പ് ബ്രഹ്മമംഗലം ലക്ഷ്മീ വിലാസത്തിൽ ദേവകിയമ്മ (95) നിര്യാതയായി. സംസ്കാരം പെരുവ വടുകുന്ന പുഴയിലെ കഴുന്നലയിൽ വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കൃഷ്ണൻ. മക്കൾ: സതി ദേവി (മുൻ വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്), ഇന്ദിരാദേവി, പരേതനായ വിജയൻ. മരുമക്കൾ : പരേതനായ നാരായണൻ നായർ, ഗോപകുമാർ (പെരുവ കഴുന്നലയിൽ), സുധ, പരേതനായ നാരായണൻനായർ .
Advertisements