തലയോലപ്പറമ്പ് മണമേൽ അന്നമ്മ

തലയോലപ്പറമ്പ് മണമേൽ അന്നമ്മ (പെണ്ണമ്മ – 82) നിര്യാതയായി. സംസകാരം
ഇന്ന് മാർച്ച് 30 ഞായറാഴ്ച രാവിലെ 10ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ.
പരേത വാലാച്ചിറ മുല്ലക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ മാത്യൂമാത്യു. മക്കൾ:ജോയി, തങ്കച്ചൻ, കുഞ്ഞുമോൻ, സണ്ണി, മോളി, കുഞ്ഞുമോൾ. മരുമക്കൾ:മേഴ്സി (വടകര), ഡിജി (പൊന്നാവെളി), സീന (മരങ്ങാട്ടുപള്ളി), ആൻ്റണി (പള്ളിപ്പുറം), അനീഷ് (കോതമംഗലം).

Advertisements

Hot Topics

Related Articles