തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ കൈപ്പട്ടൂർ ശാഖയുടെ ഭരണസമിതി തെരഞ്ഞെടുപ്പും വാർഷികവും നടന്നു

തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ കൈപ്പട്ടൂർ 1765 ശാഖയുടെ ഭരണസമിതി തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും നടന്നു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായിപി എം സുകുമാരൻ -പ്രസിഡന്റ്‌, ടിസി. സജികുമാർ -വൈസ് പ്രസിഡന്റ്‌,ടീ കെ ശശീന്ദ്രൻ – സെക്രട്ടറി,എ എൻ വിശ്വനാഥൻ -യൂണിയൻ കമ്മിറ്റി എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് ഷീബ അഭിലാഷ്, കെ ആർ ദാമോദരൻ, സി എസ് മുരളി, എം പി പ്രകാശൻ, പി ആർ രാഹുൽ, അരവിന്താക്ഷൻ, സി വി പുഷ്പൻ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, യൂ എസ് പ്രസന്നൻ, ടീ കെ ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles