കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും മോഷണ പരമ്പര. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികള്‍ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതല്‍ ബേക്കറി സാധനങ്ങള്‍ വരെ കവന്നു.
Advertisements
സാമിക്കുട്ടിയുടെ കടയില്‍ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങള്‍ പെട്ടിയില്‍ ഉണ്ടായിരുന്ന പണവും മോഷ്ടാക്കള്‍ കവർന്നു. ശശിയുടെ ഉന്തുവണ്ടിയുടെ വാതില്‍ പൊളിച്ച നിലയിലാണ്.