തലയോലപ്പറമ്പ് കുറുന്തറ അനീഷ് ഭവനിൽ പി.വി.മണി

തലയോലപ്പറമ്പ് കുറുന്തറ അനീഷ് ഭവനിൽ പി.വി.മണി ( റിട്ട.
രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ – 84)
നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ:അനീഷ് (കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൂർ),അജീഷ് (കെഎസ്ആർടിസി കണ്ടക്ടർ വൈക്കം ). മരുമക്കൾ: അനുമോൾ (എസ്ബിഐ, കോട്ടയം),വിനീത ( പിറമാടം).

Advertisements

Hot Topics

Related Articles