തിരുവാർപ്പ് കരുവേലിൽ കമല (95) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 24 ചൊവ്വാഴ്ച രാവിലെ 10ന് തിരുവാർപ്പ് 276-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ പാപ്പൻ. മക്കൾ: ശശി കെ. പി , പൊന്നമ്മ, വിജയമ്മ, കനകമ്മ , മോളി, മണി, പരേതയായ, ലളിതമ്മ.
മരുമക്കൾ: ശോഭന കാരാപ്പുഴ, ബേബി കുമ്മനം, കുഞ്ഞുമോൻ അയ്മനം, സാജൻ തിരുവാർപ്പ്, പരേതരായ ബാബു കുമരകം, ശ്രീധരൻ കൈപ്പുഴ.
Advertisements