താഴത്തങ്ങാടി കുമ്മനം പൊന്മലഭാഗത്ത് കൊച്ചു വീട്ടിൽ ഹലീമാ ബീവി ( 98) നിര്യാതയായി. ഖബറടക്കം നാളെ സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ് : മർഹും കെ കെ അലിയാർ. മക്കൾ :സീന, ലൈല, കൗലത്ത്, കബീർ, മുല്ല,
ജാരി, നസീർ , നവാസ്,
ജസീല , ഹിഷാം.
Advertisements