താഴത്ത് വടകര വയല മണ്ണിൽ തങ്കമ്മ (കത്രീനാമ്മ )

താഴത്ത് വടകര വയല മണ്ണിൽ തങ്കമ്മ (കത്രീനാമ്മ – 96 ) നിര്യാതയായി. മൃതദേഹം ഇന്ന് ആഗസ്റ്റ് 18 തിങ്കളാഴ്ച വൈകിട്ട് നാലിന് വസതിയിൽ എത്തിക്കും. സംസ്കാരം നാളെ ആഗസ്റ്റ് 19 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ലൂർദ് മാതാ പള്ളിയിൽ. താഴത്ത് വടകര പതാപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ മത്തച്ചൻ. മക്കൾ : സിസ്റ്റർ മരിയ സെൻ (തിരുവനന്തപുരം) , വത്സമ്മ , ലീലാമ്മ , സാലമ്മ , ബാബുക്കുട്ടി , ഈത്തമ്മ. മരുമക്കൾ : കോശി വൈദ്യർ , ജോൺ വർഗീസ് , വി . സി മോഹൻ, ലൗലി , രാജൻ മാത്യു.

Advertisements

Hot Topics

Related Articles