ഇടുക്കി ഡാമിന് സ്ഥലം കണ്ടെത്തിയ കൊലുമ്പന്റെ സ്മാരകത്തിൽ മോഷണം : ചെറുതോണിയിലെ സ്മാരകത്തിൽ നിന്ന് നഷ്ടമായത് ആറ് വിളക്കുകൾ

ചെറുതോണി: കൊലുമ്പൻസ്മാരകത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി. 6 വിളക്കുകളാണ് മോഷണം പോയത്. ഇതോടെ കാട്ടുമരത്തിന്റെ കായ്ക്കുള്ളിൽ എണ്ണയൊഴിച്ച് കൊലുമ്പന് വിളക്ക് തെളിയിക്കുകയാണ് കൊലുമ്പന്റെ കൊച്ചുമകൻ കൂടിയായ കാണി തേനൻ ഭാസ്കരൻ

Advertisements

Hot Topics

Related Articles