തെങ്ങണാ നാലുന്നാക്കൽ അനക്കല്ലുങ്കലായ വട്ടച്ചാൽ റിട്ട. ടീച്ചർതങ്കമ്മ കുരുവിള

തെങ്ങണാ നാലുന്നാക്കൽ.
അനക്കല്ലുങ്കലായ വട്ടച്ചാൽ റിട്ട. ടീച്ചർ എം.വി. തങ്കമ്മ (84) നിര്യാതയായി. മൃതദേഹം ഒക്ടോബർ 9 ബുധൻ അഞ്ചിനു നു ഭവനത്തിൽ കൊണ്ടുവരും സംസ്ക്കാരം ഒക്ടോബർ 10 വ്യാഴം 10 ന് ഭവനത്തിൽ പ്രാർഥനയ്ക്കുശേഷം 11.00 ന് നാലുന്നാ ക്കൽ സെ. ആദായി യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബകബറിൽ. പ്ലാപ്പറമ്പിൽ മടത്തിറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റിട്ട.ടീച്ചർ വി.ടി . കുരുവിള (പാ പ്പച്ചൻസാർ)

Advertisements

Hot Topics

Related Articles