കോട്ടയം : മാങ്ങാനം തേവര്‍കുന്ന് സ്വയംഭൂ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം നടന്നു.7,8 തീയതികളിലായാണ് ശിവരാത്രി മഹോത്സവം ക്ഷേത്രത്തില്‍ നടന്നത്. മഹാ ശിവരാത്രിയോടനുബന്ധിച്ച് കാവടി ഘോഷ യാത്ര സ്പെഷ്യല്‍ പമ്പ മേളം , പ്രദോഷ പൂജ , ഭക്തി ഗാനമേള , ശിവരാത്രി പൂജ എന്നിവയും നടന്നു.
Advertisements