തിരുവാർപ്പ് പുതുവേലിൽ വീട്ടിൽ തങ്കമണി (85) നിര്യാതയായി. ഭർത്താവ് : പരേതനായ ദിനേശൻ
സംസ്കാരം നാളെ ഒക്ടോബർ ആറ് ഞായറാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ.
പരേത കുമരകം കുടിലിൽ കുടുംബാംഗമാണ് .
മക്കൾ
സജീവ് , അംബിക
മരുമക്കൾ
ബാബു (കരീത്ര, കുമരകം), ഷിജി (പെരുവന്താനം )
Advertisements