തിരുവാതുക്കൽ കരയോരം പി സി ജോൺ (ജോണി – 76 ) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ (മീഞ്ചിറയിൽ )മക്കൾ. നിഷ, അനീഷ്, ഡയാന, ഡെയ്സി. മരുമക്കൾ.മാത്യു ജോൺ, സിമി കെ ജോൺ, ഷിജു എം കെ, ഡൈജു ജേക്കബ്, സംസ്കാരം ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30മണിക്ക് ശുശ്രുഷക് ശേഷം 3ന് വീട്ടിൽ നിന്നും ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വർഗീയ വിരുന്നു സെമിത്തേരിയിൽ
Advertisements