തിരുവഞ്ചൂർ കൊട്ടാരപ്പറമ്പിൽ എം. ജി. ചെല്ലപ്പൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ :ചന്ദ്രമോഹനൻ (റിട്ടയേർഡ് കോഫി ബോർഡ് ), തങ്കമ്മ, ലീല, ശോഭന. മരുമക്കൾ :അനിത, വേണു, മുരളി, ശശി.
സംസ്കാരം നാളെ മാർച്ച് 24 തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
Advertisements