തിരുവാർപ്പ് ചെറിയപാറയ്ക്കൽപങ്കജാക്ഷി

തിരുവാർപ്പ് ചെറിയപാറയ്ക്കൽ
പങ്കജാക്ഷി (97)നിര്യാതയായി.
സംസ്കാരം നാളെ മാർച്ച് 22 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
പരേത കാവാലം ആറ്റുകടവിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ തങ്കപ്പൻ. മക്കൾ: തങ്കമ്മ,പൊന്നമ്മ,
പരേതയായ രാധാമണി,ഉഷ,
സുരേഷ്കുമാർ.
മരുമക്കൾ :
ശശിധരൻ (തിരുവാർപ്പ് )
പരേതനായ രവീന്ദ്രൻ ( തിരുവാർപ്പ് ), സ്വാമിനാഥൻ ( തിരുവാർപ്പ്),
പരേതനായ മോഹനൻ (ഒറവയ്ക്കൽ) ഓമന (അഞ്ചേരി ).

Advertisements

Hot Topics

Related Articles