തൃക്കൊടിത്താനം: അമരപുരം ചേരിയ്ക്കൽ വീട്ടിൽ സുനിൽ കുമാർ ആർ (47) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 30 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് വീട്ടു വളപ്പിൽ. പിതാവ് : പരേതനായ സി ആർ രാജൻ. ഭാര്യ : ബിജിമോൾ, മക്കൾ : നയോമി, യുവേദ് രാജ്, അമ്മ : അമ്മിണി രാജൻ. സഹോദരങ്ങൾ സുരേഷ് രാജൻ, സുപ്രിയ, അരുൺ
Advertisements