തിരുവാർപ്പ് പുത്തൻ മഠത്തിൽ ലക്ഷ്മിയമ്മാൾ

തിരുവാർപ്പ് പുത്തൻ മഠത്തിൽ ലക്ഷ്മിയമ്മാൾ (96) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 19 ശനിയാഴ്ച പകൽ 3ന് മുട്ടമ്പലം ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ നീലകണ്ഠഅയ്യർ പരേത ഇരങ്ങാലക്കുട അവിട്ടത്തൂർ മഠം കുടുംബാഗമാണ് . മക്കൾ : മീനാക്ഷിയമ്മാൾ ,കൃഷ്ണയ്യർ ,രാജലക്ഷ്മി , പി എൻ ഹരി (സി പി ഐ എം തിരുവാർപ്പ് ലോക്കൽ സെക്രട്ടറി ) മഹാദേവൻ മരുമക്കൾ മഹാദേവൻ , രാജലക്ഷ്മി (ത്രിപ്പൂണിത്തുറ) എസ് കെ ശർമ്മ (കിളിമാനൂർ ) പ്രിയ (നെടുമങ്ങാട്)

Advertisements

Hot Topics

Related Articles