തിരുനക്കര കിളിരൂർ കൊല്ലപറമ്പിൽ തറവാട്ടിൽ കോട്ടയം തിരുനക്കര ചിറയിൽ പാടം ഗീതാ സദനത്തിൽ ശശിധരൻ പി എ ( വിമുക്ത ഭടൻ, ധന്യ ഓട്ടോ പാർട്സ് ചിങ്ങവനം- 75) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 12 ഞായറാഴ്ച 12 മണിക്ക് മുട്ടമ്പലം എൻഎസ്എസ്
ശ്മശാനത്തിൽ.
ഭാര്യ: ഗീത എസ് നായർ
മക്കൾ: ധനുഷ് എസ്
ധന്യ എസ്
മരുമകൾ :
അർച്ചന ധനുഷ്
Advertisements