തിരുനക്കര മഹാദേവക്ഷേത്രത്തിൽ മാർച്ച് 18 വെള്ളിയാഴ്ച നാലാം ഉത്സവം: കഥകളി മഹോത്സവത്തിൽ അരങ്ങേറുക കിരാതം; കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിയിക്കും

കോട്ടയം: തിരുനക്കരയുടെ ഉത്സവമേളത്തിന് ആവേശം വാനോളം ഉയർത്തി ഇന്ന് നാലാം ഉത്സവം. നാലു ദിനരാത്രങ്ങൾ ഉത്സവ മേളപ്രപഞ്ചം തീർത്ത തിരുനക്കരയിൽ ഇന്ന് ആഘോഷത്തിന്റെ ആവേശക്കാലത്തിനാണ് തിരി തെളിയുന്നത്. ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ചടങ്ങുകൾ

Advertisements

രാവിലെ 4.00 ന് – നിർമ്മാല്യ ദർശനം
അഞ്ചിന് – ഗണപതിഹോമം
ഏഴരയ്ക്ക് ശ്രീബലി എഴുന്നെള്ളിപ്പ്
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ ഉത്സവബലി ദർശനം
രാത്രി ഒൻപതര മുതൽ പത്തര വരെ ക്ഷേത്രത്തിൽ വിളക്ക് എഴുന്നെള്ളിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാവേദിയിൽ
പത്തിന് ഭാഗവതപാരായണം
11 ന് ശിവകീർത്തനങ്ങൾ
12 ന് ഭാഗവതപാരായണം
12.30 ന് വയലിൻ കച്ചേരി
ഒന്നിന് പ്രഭാഷണം
രണ്ടരയ്ക്ക് സംഗീതസദസ്
3.30 ന് പ്രഭാഷണം
4.30 ന് ചാക്യാർകൂത്ത്
6.30 ന് നാട്യായനം
8.30 ന് സംഗീത – വാദ്യ സംലയം
രാത്രി 10 ന് കഥകളി മഹോത്സവം , കിരാതം – കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിയിക്കും.

Hot Topics

Related Articles