കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടാം ദിവസം ഇന്ന് ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 9.30 ന് ക്ഷേത്രത്തിൽ കഥകളി മഹോത്സവത്തിന് തുടക്കമാകും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കഥകളി മഹോത്സവത്തിന് തിരിതെളിക്കും. കഥ കുചേല വൃത്തം.
ക്ഷേത്രത്തിൽ ഇന്ന്
പുലർച്ചെ 4.00 ന് – നിർമ്മാല്യദർശനം
അഞ്ചിന് ഗണപതിഹോമം
7.30 മുതൽ രാവിലെ 10.00 വരെ ശ്രീബലി എഴുന്നള്ളിപ്പ്
നാസദ്വരം – എരുമേലി രംഗനാഥ്, വടവാതൂർ അജയകൃഷ്ണൻ
തവിൽ – ഓച്ചിറ മനീഷ്, വടവാതൂർ ഹരികൃഷ്ണൻ
പഞ്ചവാദ്യം – ചേർത്തല അഖിൽ ആന്റ് പാർട്ടി
പഞ്ചാരിമേളം – ചെങ്ങളം ശബരീഷ് ആന്റ് പാർട്ടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ
ക്ഷേത്രത്തിൽ ഉത്സവബലി ദർശനം
വൈകിട്ട് ആറു മുതൽ ഏഴു വരെ
ദീപാരാധന, ദീപക്കാഴ്ച
വൈകിട്ട് 09.30 മുതൽ 10.30 വരെ വിളക്ക് എഴുന്നള്ളിപ്പ്, നാദസ്വരം, തവിൽ
സ്പെഷ്യൽ പഞ്ചവാദ്യം തിരുനക്കര അർജുൻ മാരാർ ആന്റ് പാർട്ടി
ശിവശക്തി കലാവേദിയിൽ
രാവിലെ 10.00 – 11.00 ഭാഗവതപാരായണം
11.00 – 12.00 – സംഗീതസദസ്
12.00 – 01.00 – ശിവപുരാണം
01.00 – 02.00 – വയലിൻകച്ചേരി
02.00 – 02.30 – ഭാഗവതപാരായണം
02.30 – 03.30 – പാഠകം
03.30 – 04.30 – സംഗീതസദസ്
04.30 – 05.30 – നൃത്തനൃത്യങ്ങൾ
05.30 – 06.30 – ഭരതനാട്യം
06.30 – 08.30 – മഴവിൽ മെലഡീസ്, അമൃതഗീതങ്ങൾ
08.30 – 09.30 ഭക്തിഗാനമേള
രാത്രി 09.30 ന് കഥ
കുചേലവൃത്തം
മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കളിവിളക്ക് തെളിയിക്കും.