തിരുവല്ല മുത്തൂർ മന്നങ്കരച്ചിറ മുണ്ടൻപള്ളിൽ ശരത് എസ് പിള്ള

തിരുവല്ല മുത്തൂർ മന്നങ്കരച്ചിറ മുണ്ടൻപള്ളിൽ ശരത് എസ് പിള്ള (37) നിര്യാതനായി. മാതാവ് : ഷൈലജ ശശിധരൻ. പിതാവ് : ശശിധരൻ പിള്ള. ഭാര്യ : അശ്വതി ശരത്. മകൻ : വസുദേവ്. സംസ്കാരം നാളെ സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles