മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ, വല്ലഭശേരി, ആലംതുരുത്തി, വൈലോപ്പള്ളി, ഇളയിടത്തു മഠം, അയ്യനാവേലി, വേങ്ങൽ, പെരുംതുരുത്തി എന്നീ സെക്ഷൻ പരിധിയിൽ
ജൂലൈ 22 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles