തിരുവല്ല ഉത്രമേൽ മംഗലശ്ശേരിൽ കാർത്യായിനി നിവാസിൽ രവീന്ദ്രൻ പിള്ള (81) നിര്യാതനായി. റിട്ട.ഗവ.പ്രസ്സ് സീനിയർ ഓവർസിയർ അലഹബാദ് .(ഉത്രമേൽക്ഷേത്രത്തിലെ ദീർഘനാൾ ട്രെഷറർ ,നിലവിൽ ഉത്രമേൽ എൻ എസ് എസ് കരയോഗം ക്ഷേത്ര വൈസ് പ്രസിഡന്റ് )സംസ്ക്കാരം പിന്നീട്. ഭാര്യ. പൊന്നമ്മ. മക്കൾ. ജയ, ഗീതകുമാരി. മരുമകൻ. കിഷോർ.
Advertisements