തിരുവഞ്ചൂർ: താഴത്തങ്ങാടി കുഴിപ്പള്ളിൽ പരേതനായ കെ.ടി.ജോസഫിന്റെ മകൻ ജിജോ കെ.ജോസഫ് (56) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 20 ചൊവ്വാഴ്ച മൂന്നിന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ചങ്ങനാശേരി പുഴവാത് ചെറുകര ആൻസി. (സൂപ്രണ്ട് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് കോട്ടയം). മക്കൾ : ട്രിസാ സാറാ ജിജോ, മരിയ ട്രീസാ ജിജോ, അന്ന റീത്ത ജിജോ
Advertisements