കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് പ്രമാണിച്ച് മാർച്ച് 23 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ തിരുവാതുക്കൽ നിന്ന് കോട്ടയം ടൗണിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവാതുക്കൽ ഭാഗത്ത് നിന്ന് കോട്ടയം നഗരത്തിലേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
Advertisements