തിരുവഞ്ചൂർ ചെറുവള്ളിൽ ടി കെ ശിവൻ പിള്ള (
റിട്ട. ഗവൺമെന്റ് ആയുർവേദ ആശുപത്രി ഫാർമസിസ്റ്റ് – 83) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ ( ചെറുവള്ളി തിരുവഞ്ചൂർ ) മക്കൾ : ശ്രീകല സി എസ് , കവിത മോൾ സി എസ് ( അക്ഷയ ജില്ലാ ഓഫീസ് കോട്ടയം). മരുമക്കൾ :
അനിൽകുമാർ കെഎസ് ( കൊട്ടുപ്പള്ളി കുഴിമറ്റം എൽ ഐ സി ബ്രാഞ്ച് 1 ഏജന്റ് കോട്ടയം ) ,
സന്തോഷ് കുമാർ സിഎൻ ചെറുകുന്നത്ത് ഇത്തിത്താനം. സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് നവംബർ 20 ബുധനാഴ്ച രാവിലെ 11 ന് .
Advertisements