തിരുവഞ്ചൂർ : മാങ്ങാപുരയിടത്തിൽ കാർത്ത്യായനിയമ്മ (96) നിര്യാതയായി. ഭർത്താവ് : പരേതനായ രാഘവൻ നായർ (മേവട). സംസ്കാരം ഞായറാഴ്ച മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, രാധാമണി മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ (മണർകാട്), ഗോപകുമാർ (പാമ്പാടി).
Advertisements