തിരുവഞ്ചൂർ രഞ്ജിത്ത് ഭവനിൽ ഭാര്യയും തിരുവഞ്ചൂർ ദേവസ്വത്തിലെ മുൻ ജീവനക്കാരിയുമായിരുന്ന ടി.ടി.വിജയമ്മ (69) നിര്യാതയായി.സംസ്കാരം നാളെ ജനുവരി 15 ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ സി.ആർ.രാധാകൃഷ്ണൻ നായർ. മകൻ: രഞ്ജിത്ത് കൃഷ്ണൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ, ഏറ്റുമാനൂർ)മരുമകൾ: ഡോ:നിമ രഞ്ജിത്ത്.
Advertisements