തിരുവാർപ്പ് :
വാണിയപ്പുരയ്ക്കൽ
വീട്ടിൽ പൊന്നമ്മ( 89) നിര്യാതയായി. ഭർത്താവ് : പരേതനായ ചെല്ലപ്പൻ. സംസ്കാരം നാളെ ജുലൈ ആറ് ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ .
പരേത കാരാപ്പുഴ മുരിയ മംഗലത്ത് കുടുംബാംഗം)
മക്കൾ : അനിൽകുമാർ ,അനിത ,അജികുമാർ .
മരുമക്കൾ. ഗീത ( കഞ്ഞിക്കുഴി ) സുഗുണൻ ,മീന.
Advertisements