തിരുവാർപ്പ് കട്ടത്തറ ലീലാമ്മ

തിരുവാർപ്പ് കട്ടത്തറ
ലീലാമ്മ(74) നിര്യാതയായി.
പരേത കുമ്മനം ഈയപ്പുറം
കുടുംബാഗമാണ്. ഭർത്താവ് : വിജയാനന്ദൻ.
മക്കൾ: ജിനുമോൻ, ജിജിമോൾ
മരുമക്കൾ: രാജി ജിനു( കുന്നുമ്മ )
ബെന്നി (പുത്തനങ്ങാടി)
സംസ്ക്കാരം നാളെ സെപ്തംബർ 19 വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles