തിരുവഞ്ചൂർ ചാമപ്പാറമ്പിൽ (കോയിക്കൽ പറമ്പിൽ) ദേവകിയമ്മ

തിരുവഞ്ചൂർ: ചാമപ്പാറമ്പിൽ (കോയിക്കൽ പറമ്പിൽ)  ദേവകിയമ്മ (90) നിര്യാതയായി. 

Advertisements

ഭർത്താവ് – പരേതനായ രാഘവൻ നായർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്കാരം നാളെ ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഹരി നാരായണൻ, ശ്രീനാരായണൻ, ഗോപിനാഥൻ നായർ ( എല്ലാവരും പരേതർ), ഓമന, ശ്രീപരമേശ്വരൻ (മർച്ചൻ്റ് നേവി ), മുരളീധരൻ (സി.ആർ.പി.എഫ്), മരുമക്കൾ: പരേതനായ ശിവശങ്കരൻ ,മിനി ഹരിനാരായണൻ, ശ്രീലേഖ  ശ്രീനാരായണൻ, ശ്രീദേവി ഗോപിനാഥൻ, ഡോ: രാജശ്രീ ശ്രീപരമേശ്വരൻ, ജയശ്രീ മുരളീധരൻ (റെയിൽവേ) 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.