തിരുവാർപ്പ് : ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബുഷറാ തൽഹത്തിന്റെ പിതാവ് കാഞ്ഞിരപ്പള്ളി ഇടക്കൊന്നും കട്ടുപ്പാറയിൽ മുഹമ്മദ് ബഷീർ ( 71) നിര്യാതനായി. കുമ്മനം ജുമാമസ്ജിദ് പ്രസിഡണ്ട് തൽഹത്ത് അയ്യങ്കോഴിക്കലിന്റെ ഭാര്യ പിതാവാണ് പരേതൻ. കബറടക്കം ഇന്ന് ഒക്ടോബർ 23 തിങ്കളാഴ്ച അഞ്ചുമണിക്ക് ഇടകുന്നം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Advertisements