തിരുവാർപ്പ്(മീഞ്ചിറ) വട്ടപ്പറമ്പിൽ (20 ൽ ചിറ) ദിലീപ്

തിരുവാർപ്പ്(മീഞ്ചിറ): വട്ടപ്പറമ്പിൽ (20 ൽ ചിറ) ദിലീപ് (48) നിര്യാതനായി.
ഭാര്യ: സന്ധ്യ(ആണ്ടിത്തറ കുമരകം). മക്കൾ: അർച്ചന( നഴ്സിംഗ് വിദ്യാർത്ഥിനി സേലം)
അദ്വൈത് ദിലീപ്(എസ് കെ എം എച്ച് എസ് എസ് കുമരകം) സംസ്ക്കാരം നാളെ ജൂൺ 12 ബുധനാഴ്ച മൂന്നിന്
വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles