തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ പൊന്നമ്മ (72) നിര്യാതയായി.
(മലരിക്കൽ മുപ്പതിൽ ചിറ കുടുംബാംഗമാണ് ) .
സംസ്കാരം നാളെ നവംബർ 29 വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് : ഗോപാലൻ. മക്കൾ :വിനോദ്, മനോജ് ,പ്രമോദ് മരുമക്കൾ : സുജാത (ചങ്ങനാശ്ശേരി), രജനി ( വെളിയനാട്) ജയമോൾ (കാരാപ്പുഴ).
Advertisements