തോട്ടയ്ക്കാട് : കൊടുവേലിൽ ജ്യോതിഷ് ഭവനിൽ റ്റി.ജെ. ജോൺ (69) നിര്യാതനായി. സംസ്കാരം നാളെ മെയ് 28 ചൊവ്വാഴ്ച 2മണിക്ക് കൊടുവേലിൽ പി ആർ ഡി എസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: തങ്കമണി വി. കെ.അമര പാലക്കുളം കുടുംബാംഗം, റിട്ട. ഡെപ്യൂട്ടി മാനേജർ എസ് ബി ഐ). മക്കൾ : അരുൺദേവ് കെ. (അദ്ധ്യാപകൻ, ജി.എച്ച് എസ് എസ് ആനക്കര പാലക്കാട്),: ആശാപ്രിയ റ്റി (എസ്.ബി.ഐ, കങ്ങഴ ) : അനിത പ്രിയശ്രീ ജെ (ഗ്രാമപഞ്ചായത്ത് വിളക്കുടി,കൊല്ലം), മരുമക്കൾ :ജിഷ എസ്.എസ് (മഹാത്മാഗാന്ധി, സർവകലാശാല കോട്ടയം) :സുനിൽ എം ആർ (താലൂക് ഓഫീസ് മല്ലപ്പള്ളി ) : സ്‌റ്റാൻലി ജയിംസ് (ഡിവൈ എസ് പി ഓഫീസ് പുനലൂർ )
Advertisements