തൊടുപുഴ : ചെറുകടികൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടപ്ലാവു ഭാഗത്ത് പ്രവർത്തിക്കുന്ന ബോർമ അടപ്പിച്ചു. കൂടാതെ പിഴ ഈടാക്കുകയും ചെയ്തു.
Advertisements
ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ബോർമയ്‌ക് ഭക്ഷ്യ വസ്തുക്കൾ തുറസ്സായ സാഹചര്യങ്ങളിൽ വിതരണം ചെയ്യപതതിന് നോട്ടീസ് നൽകുകയും ചെയ്തു. ഭക്ഷ്യ വസ്തുക്കൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു