തോട്ടയ്ക്കാട് തടത്തിൽ കരോട്ട് നാരായണി

തോട്ടയ്ക്കാട് തടത്തിൽ കരോട്ട് നാരായണി (103) നിര്യാതയായി. സംസ്‌കാരം നാളെ മാർച്ച് 10 തിങ്കളാഴ്ച രാവിലെ 11 ന് തോട്ടയ്ക്കാട് 1518 ആം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. പരേത മീനടം ഇലഞ്ഞിത്തറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.പി പത്മനാഭൻ. മക്കൾ: സരോജിനി, പരേതനായ ശശി, പരേതനായ ചന്ദ്രിക, പുരുഷൻ, കുഞ്ഞുമോൻ, ഓമന, തങ്കച്ചൻ. മരുമക്കൾ: പരേതനായ ചന്ദ്രൻ (അയിരൂർ), പരേതനായ തങ്കമണി (പാമ്പാടി), പരേതനായ രാജപ്പൻ (പാലക്കാട്), ലളിത (ഹരിപ്പാട്), വിജയമ്മ (ചെത്തിപ്പുഴ), മോഹനൻ (പാമ്പാടി), അനില (തൃക്കോതമംഗലം).

Advertisements

Hot Topics

Related Articles