ആലപ്പുഴ: കൂറുമാറ്റ കോഴ വിവാദത്തില്‍ പ്രതികരിച്ച് തോമസ് കെ. തോമസ്. 100 കോടി കോഴ ആരോപണങ്ങള്‍ തള്ളി തോമസ് കെ. തോമസ്. ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും തോമസ് കെ തോമസ് അറിയിച്ചു. തനിക്കെതിരെ ബാലിശമായ ആരോപണ ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
Advertisements