തിരുനക്കര റിട്ടയേർഡ് സുബൈദാർ മേജർ ശങ്കര വില്ലാസത്തിൽ എസ്. ഗോപിനാഥപിള്ള

തിരുനക്കര റിട്ടയേർഡ് സുബൈദാർ മേജർ ശങ്കര വില്ലാസത്തിൽ എസ്.ഗോപിനാഥപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 13 വെള്ളിയാഴ്ച  വൈകിട്ട് എട്ടു മണിക്ക് മുട്ടമ്പലം എൻ.എസ്.എസ്സ് സ്മശാനത്തിൽ. ഭാര്യ : ഗീതാ ജി നായർ മക്കൾ: പി.ജി ഗോപകുമാർ( എം കെ ഓട്ടോ കെയർ തെള്ളകം )പി.ജി ജിഷ.  മരുമക്കൾ : ശ്രീകുമാർ ടി.സി (എൻ സി സി പാലാ ) , ജയശ്രീ ബി ( ഫെഡറൽ ബാങ്ക്). 

Advertisements

Hot Topics

Related Articles