തോട്ടയ്ക്കാട് : ഊളക്കൽ കൊച്ചേ ൻ കേശവൻ (105) നിര്യാതനായി. സംസ്കാരം ജൂലായ് 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി പാക്കിൽ ആക്കളത്തിൽ കുടുംബാംഗം. മക്കൾ : കെ.കെ വിലാസിനി , കെ. സോമൻ (എക്സ് ഗ്രഫ്) , കെ.കെ ശാന്തമ്മ , പരേതനായ കെ.കെ രവീന്ദ്രൻ , കെ.കെ വിജയൻ , ഓ.കെ രാജു ( ഇരുവരും എക്സ് ഗ്രഫ്) , കെ.കെ രമാകുമാരി. മരുമക്കൾ : പി.ആർ രമണീധരൻ (റിട്ട. സബ് രജിസ്ട്രാർ ഓഫിസ് പാമ്പാടി), ഉഷാ സോമൻ വെള്ളൂർ , വിജയൻ കിളിരൂർ , സുമോൾ എസ് എൻ പുരം , ബിന്ദു വിജയൻ മാന്തുരുത്തി , ബീനാ രാജു പള്ളം , സുരേഷ് കുമാർ അട്ടപ്പാടി. പരേതൻ ഊളയ്ക്കൽ കുടുംബയോഗം സ്ഥാപക രക്ഷാധികാരിയാണ്. എറികാട് 63 ആം നമ്പർ എസ് എൻ ഡി പി ശാഖായോഗം ഭരണസമിതി അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.