തോട്ടയ്ക്കാട് പുത്തൻപുരയ്ക്കൽ സനൽകുമാർ

തോട്ടയ്ക്കാട് : പുത്തൻപുരയ്ക്കൽ സനൽകുമാർ (58) നിര്യാതനായി. സംസ്കാരം നാളെ നവംബർ 28 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ജയശ്രീ സനൽ. മക്കൾ : സേതുലക്ഷ്മി , കൃഷ്ണപ്രിയ. മരുമക്കൾ : ഹർഗിൽ ദാസ് , ശ്രീജിത്ത് ഉണ്ണികൃഷ്ണൻ.

Advertisements

Hot Topics

Related Articles