തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ കട്ടിളപ്പാറ, തിരുമൂലപുരം, ഇരുവള്ളിപ്ര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ജൂലൈ13 ബുധൻ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു

Advertisements

Hot Topics

Related Articles