തോട്ടയ്ക്കാട് വെള്ളാപ്പള്ളിൽ മാധവി (82) നിര്യാതയായി. ഭർത്താവ് : മാധവൻ. സംസ്കാരം നാളെ ഡിസംബർ 14 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സുഭാഷ്, സുനിത. മരുമക്കൾ: ശശി പോളോത്ത് (പാമ്പാടി), രജനി (കൈതേപ്പാലം), ഗോപകുമാർ (ഏറ്റുമാനൂർ).
Advertisements