തോട്ടക്കാട് മലത്തറ വീട്ടിൽ ബാബു എം.ആർ 

തോട്ടക്കാട്: മലത്തറ വീട്ടിൽ ബാബു എം.ആർ (72) നിര്യാതനായി. സംസ്കാരം നാളെ നവംബർ 25 ശനിയാഴ്ച രാവിലെ 11 ന് തോട്ടക്കാട് എസ് എൻ ഡി പി ശ്മശാനത്തിൽ. പരേതൻ തോട്ടക്കാട് 15 18-ാം നമ്പർ ശാഖാ യോഗത്തിന്റെ സെക്രട്ടറി, സി പി ഐ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി ബാബു ഇടുക്കി ചോറ്റുപാറ കിഴക്കേക്കര കുടുബാംഗം. മക്കൾ: ശരത്ത് ബാബു( സെപ്യൂട്ടി മാനേജർ എച്ച് ഡി എഫ് സി എറണാകുളം), സുജയ ബാബു( ഐ സി ഐ സി ഐ ഡെ.മനേജർ കോട്ടയം )

Advertisements

മരുമക്കൾ: ശീതൾ ശരത്ത് (ആലുവ)

Hot Topics

Related Articles