തോട്ടയ്ക്കാട് വേലിയ്ക്കകത്ത് ദാനപ്പൻ (61) നിര്യാതനായി. സംസ്കാരം നാളെ നവംബർ നാല് തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുലോചന. മോർക്കുളങ്ങര പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നന്ദു (ദുബായ്), നീതു. മരുമക്കൾ: സുനിഷ് തോട്ടയ്ക്കാട്, ആർഷ തൃക്കുന്നപ്പുഴ.
Advertisements